Virat Kohli lost control with fan, says Viswanathan Anand<br />ആരാധകന്റെ നിലപാടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിരാട് കോലിക്കെതിരെ അഞ്ചു തവണ ചെസ് ലോക ചാമ്പ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോലി പ്രത്യേക മൂഡിയിലായിരുന്നിരിക്കാമെന്നും വൈകാരികമായാണ് പ്രതികരിച്ചതെന്നും ആനന്ദ് പറഞ്ഞു. കോലിക്ക് ആത്മനിയന്ത്രണം നഷ്ടമായതാണ് വിവാദ പരാമര്‍ശത്തിനിടയാക്കിയതെന്നും ചെസ് താരം വിലയിരുത്തി.<br />#ViratKohli
